Obituary
ഭാ​സ്ക​ര​ൻ നാ​യ​ർ

റാ​ന്നി പെ​രു​നാ​ട്: പു​തു​ക്ക​ട മേ​പ്ര​ത്ത് ഭാ​സ്ക​ര​ൻ നാ​യ​ർ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രാ​ജ​മ്മ. മ​ക്ക​ൾ: രാ​ജ​ൻ, പ്ര​സാ​ദ്, രാ​ധാ​മ​ണി. മ​രു​മ​ക്ക​ൾ: ഉ​ഷ, ശ്രീ​ജ, സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ.