
മാത്യു ഡാനിയേൽ
കുമ്പഴ: വെട്ടൂർ നെറ്റിയാട്ട് പറമ്പിൽ മാത്യു ഡാനിയേൽ (മാത്തുകുട്ടി-74) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകളെ തുടർന്ന് 11.30ന് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ മാത്യു. മക്കൾ: റെജി, മിനി, അനു, ആനി. മരുമക്കൾ: ലിനു, ഷാജി, ഷിബു, ലിജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions