Obituary
സു​ഷ​മ കു​മാ​രി

പ​ത്ത​നം​തി​ട്ട: താ​ഴെ​വെ​ട്ടി​പ്രം പു​ളി​നി​ൽ​ക്കു​ന്ന​തി​ൽ സു​ഷ​മ​കു​മാ​രി (63, റി​ട്ട. അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: തു​ള​സീ​ധ​ര​ക്കു​റു​പ്പ് (റി​ട്ട. സൂ​പ്ര​ണ്ട്, സി​ജെ​എം കോ​ട​തി, പ​ത്ത​നം​തി​ട്ട). മ​ക്ക​ൾ: ഗ​ണേ​ഷ്, മ​ഹേ​ഷ്.