Obituary
ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ

ഹ​രി​പ്പാ​ട് : ചേ​പ്പാ​ട് ക​ന്നി​മേ​ൽ കാ​ഞ്ഞി​രം​പ​റ​മ്പ​ത്ത് ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ് :പ​രേ​ത​നാ​യ നീ​ല​ക​ണ്ഠ​പി​ള്ള. മ​ക്ക​ൾ: എ​ൻ. രാ​ജ​ൻ, വേ​ണു​ഗോ​പാ​ൽ, സ​ന്തോ​ഷ്കു​മാ​ർ, ഉ​ഷാ​കു​മാ​രി. മ​രു​മ​ക്ക​ൾ: ഗീ​ത, ഷൈ​നി, ല​താ, രാ​മ​കൃ​ഷ്ണ​പി​ള്ള.