
പ്രതാപചന്ദ്രൻ
ഹരിപ്പാട് : മുട്ടം നല്ലവീട്ടിൽ (കോമത്ത്) കെ.കെ. പ്രതാപചന്ദ്രൻ (83, റിട്ട. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ അജിതാ പ്രതാപ് ഇടുക്കിതൂക്കുപാലം അശോകഭവനത്തിൽ കുടുംബാംഗം. മക്കൾ: ധന്യ, ദിവ്യ, ദീപു (ദുബായ്). മരുമക്കൾ: എം. സുമേഷ് (ഐടി പ്രഫഷണൽ), സജീവൻ (അക്കൗണ്ടന്റ്), ഭാഗ്യ (ഡബ്ല്യുഎഫ്പി ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions