Obituary
ജോ​സ് ജോ​സ​ഫ്

എ​ട​ത്വ: കൊ​ഴു​പ്പ​ക്ക​ളം ജോ​സ് ജോ​സ​ഫ് (ജോ​സു​കു​ട്ടി-85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ (കു​ഞ്ഞ​മ്മ) പൊ​ങ്ങ ചെ​മ്മ​ങ്ങാ​ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ല​റ്റ്, അ​നീ​റ്റ് (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ജി​മ്മി​ച്ച​ൻ കോ​ടി​ക്ക​ൽ (ചെ​മ്പി​ല​കം), ഡീ​ൻ ഇ​ഗ്‌​നേ​ഷി​യ​സ് (യു​എ​സ്എ). ഫാ. ​മാ​ത്യു കൊ​ഴു​പ്പ​ക്ക​ളം, പ​രേ​ത​യാ​യ സി​സ്റ്റ​ർ ഷാ​ലി​നി കൊ​ഴു​പ്പ​ക്ക​ളം (ഹോ​ളി ക്രോ​സ് ഹ​സാ​രി​ബാ​ഗ്) എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.