
ജോളി ജോസഫ്
എടത്വ: പാണ്ടങ്കരി കിളിരൂര്‍ ജോളി ജോസഫ് (64) അന്തരിച്ചു. സംസ്കാരം നാളെ 1.50ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ വത്സമ്മ ചമ്പക്കുളം മുട്ടുങ്കല്‍ കുടുംബാംഗം. മക്കള്‍: ആകാശ്, ഹിമാ. മരുമക്കള്‍: ഇമ്മാനുവേല്‍ ജോഷി പാലത്രക്കടവില് (തുരുത്തി), സോണിയ കെ. ജയിംസ് കൊട്ടാടികുന്നേല്‍ (വെച്ചൂച്ചിറ). മോണ്‍. ഡോ. മാത്യു ജെ. കിളിരൂര്‍ (ജര്‍മനി) സഹോദരനാണ്. മൃതദേഹം നാളെ രാവിലെ 10ന് എടത്വ ടൗണ്‍ കപ്പേള പള്ളിയില്‍ പൊതുദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions