Obituary
മ​റി​യാ​മ്മ സെ​ബാ​സ്റ്റ്യ​ൻ

ആ​ല​പ്പു​ഴ: ചെ​ട്ടി​കാ​ട് ചാ​വ​ടി​യി​ൽ മ​റി​യാ​മ്മ (കു​ഞ്ഞു​മ​റി​യാ​മ്മ-66) അ​ന്ത​രി​ച്ചു. ​സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ആ​ല​പ്പു​ഴ പൂ​ങ്കാ​വ് പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി കാ​ക്കാം​തോ​ട് ആ​റു​പ​റ​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: സെ​ബാ​സ്റ്റ്യ​ൻ (പൊ​ന്ന​പ്പ​ൻ). മ​ക്ക​ൾ: ടി​ന്‍റു, ടി​ബി​ൻ. മ​രു​മ​ക്ക​ൾ: ജോ​ളി (ചേ​ർ​ത്ത​ല), രേ​ഷ്മ (നോ​ർ​ത്ത് പ​റ​വൂ​ർ).