Obituary
ഏ​ലി​യാ​മ്മ ചെ​റി​യാ​ൻ

എ​ട​ത്വ: കു​ന്തി​രി​ക്ക​ല്‍ തെ​ക്കേ​ട​ത്ത്പ​റ​മ്പി​ല്‍ (പ​ള്ളി​ച്ചി​റ) ഏ​ലി​യാ​മ്മ (ത​ങ്ക​മ്മ-84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത ഇ​ല​ഞ്ഞി​മേ​ല്‍ പാ​ലേ​രി​കു​ള​ങ്ങ​ര കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​പി. ചെ​റി​യാ​ൻ (അ​നി​യ​ന്‍). മ​ക്ക​ള്‍: ബി​ജി, ജെ​സി, ജെ​യ്ന, ത​ങ്ക​ച്ച​ന്‍, കൊ​ച്ചു​മോ​ള്‍, പ​രേ​ത​രാ​യ ബേ​ബി​ച്ച​ന്‍, ജോ​മോ​ന്‍. മ​രു​മ​ക്ക​ള്‍: മേ​രി​ക്കു​ട്ടി ചി​റ​ക്ക​ല്‍, ചാ​ണ്ട​പി​ള്ള പു​ത്ത​ന്‍​പു​ര​ക്ക​ല്‍, കു​ഞ്ഞു​മോ​ന്‍ പ​ടി​യ​ത്ര, പ്രീ​തി പാ​ട്ട​ത്തി​ല്‍, ജോ​യ്മ്മ ക​ണ്ട​ത്തി​പ്പ​റ​മ്പി​ല്‍, പ​രേ​ത​നാ​യ ടോ​മി​ച്ച​ന്‍ വെ​ണ്‍​മേ​ലി​ല്‍.