Obituary
എ.​എ​ൽ. ജോ​യി

സ്വ​രാ​ജ്: പെ​രി​യോ​ൻ​ക​വ​ല ആ​ക്ക​തെ​ക്കേ​തി​ൽ എ.​എ​ൽ. ജോ​യി (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കു​ഞ്ഞു​ഞ്ഞ​മ്മ. മ​ക്ക​ൾ: റോ​യി, റെ​ജി, റെ​നി. മ​രു​മ​ക്ക​ൾ: ജെ​സി, സി​ജി, ചാ​ർ​ളി.