
ജോസഫ് കുര്യാക്കോസ്
അണക്കര: ചെല്ലാർകോവിൽ പട്ടരുകാലായിൽ ജോസഫ് കുര്യാക്കോസ് (90) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ചെല്ലാർകോവിൽ മാർ സ്ലീവാ പള്ളിയിൽ. ഭാര്യ പരേതയായ റോസമ്മ കുടുക്കാംതടത്തിൽ കുടുംബാംഗം. മക്കൾ: ജാൻസി, സിബി, സിജോ, പരേതനായ ഷാജി. മരുമക്കൾ: നൈസി മാത്തൻകുന്നേൽ (കൽത്തൊട്ടി), ബീന പൂതക്കുഴിയിൽ (കാഞ്ചിയാർ), പരേതനായ രാജൻ കൊല്ലംപറന്പിൽ (അട്ടപ്പള്ളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions