Obituary
ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്

വെ​ള്ള​യാം​കു​ടി : പു​ലി​ക്കു​ഴി​യി​ൽ ഏ​ലി​ക്കു​ട്ടി (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത മ​ല്ല​പ്പ​ള്ളി ക​ള​ർ​മ​ണ്ണി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​സ​ഫ്. മ​ക്ക​ൾ: ബേ​ബി, ആ​ലീ​സ്, മാ​ത്യു (വി​മു​ക്ത​ഭ​ട​ൻ), സി​ബി (വി​മു​ക്ത​ഭ​ട​ൻ), സാ​ലി​ക്കു​ട്ടി. മ​രു​മ​ക്ക​ൾ: ഓ​മ​ന പു​ന്നാ​ൻ​ചി​റ, ഫി​ലി​പ്പ് കൊ​ച്ചു​പ​റ​മ്പി​ൽ, ബീ​ന കൊ​റ്റ​ത്തി​ൽ, ഷീ​ജ മു​ല്ലൂ​ർ, സി​ബി പ്ലാ​വു​വ​ച്ച​തി​ൽ.