Obituary
ടി.​കെ. കു​ട്ടി

വാ​ഴ​ത്തോ​പ്പ്: തു​ന​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ടി.​കെ. കു​ട്ടി (കു​ട്ടി​ആ​ശാ​ൻ-95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ജാ​ന​കി ഉ​ടു​മ്പ​ന്നൂ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​മ്മി​ണി, ഉ​ഷ, സു​മ (സീ​നി​യ​ർ സൂ​പ്ര​ണ്ട്, ആ​ത്മ ഓ​ഫീ​സ് ഇ​ടു​ക്കി), മ​ഞ്ജു. മ​രു​മ​ക്ക​ൾ: മ​ധു പു​ളി​ക്ക​പ​റ​മ്പി​ൽ (ക​ല്ലാ​ർ​കു​ട്ടി), ജ്യോ​തി​ഷ് വ​യ​ലി​ൽ ക​രി​മ്പ​ൻ (ഹെ​ഡ്മാ​സ്റ്റ​ർ, ഗ​വ. എ​ൽ​പി​എ​സ്, കീ​രി​ത്തോ​ട്), ജി​ജി​മോ​ൻ മ​ണ്ണു​പു​ര​യി​ട​ത്തി​ൽ (ക​ണ്ട​ക്ട​ർ, കെ​എ​സ്ആ​ർ​ടി​സി ക​ട്ട​പ്പ​ന), പ​രേ​ത​നാ​യ സു​രേ​ഷ് വെ​ള്ളാ​മേ​ൽ (ചേ​റ്റു​കു​ഴി).