Obituary
വി.​എം. ചാ​ക്കോ​ച്ച​ന്‍

ക​രി​മ​ണ്ണൂ​ര്‍: കു​റു​മ്പാ​ല​മ​റ്റം വ​ട്ട​ക്കു​ന്നേ​ല്‍ വി.​എം. ചാ​ക്കോ​ച്ച​ന്‍ (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 3.30ന് ​വ​ണ്ട​മ​റ്റം സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭാ​ര്യ ത്രേ​സ്യാ​മ്മ മു​ത​ല​ക്കോ​ടം വെ​ട്ടി​ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​ജു, ജി​ജി, ബി​നോ, ജി​ന്‍റോ. മ​രു​മ​ക്ക​ള്‍: മ​റി​യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ നെ​ടും​പ​റ​മ്പി​ല്‍ (കാ​വാ​ലം), സ​ന്ധ്യ റോ​സ് അ​ഗ​സ്റ്റി​ന്‍ തൈ​ക്ക​ണ്ട​ത്തി​ല്‍ (അ​ടി​മാ​ലി), ജാ​സ്മി​ന്‍ മാ​നു​വ​ല്‍ ത​ട​ത്തി​ല്‍ (പ​ള്ളി​ക്ക​ത്തോ​ട്), ജി​ഷ ജി​ന്‍റോ ആ​നി​പ​ള്ളി​ല്‍ (ആ​ന​ച്ചാ​ല്‍).