Obituary
ചി​ന്ന​മ്മ വ​ര്‍​ഗീ​സ്

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം തോ​ട്ടു​പു​റ​ത്ത് ചി​ന്ന​മ്മ വ​ര്‍​ഗീ​സ് (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത വൈ​ക്കം വ​ലി​യ​ത​റ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: വ​ര്‍​ഗീ​സ്. മ​ക്ക​ള്‍: ഷാ​ജി (ഗാ​ര്‍​ഡി​യ​ന്‍ ക​ണ്‍​ട്രോ​ള്‍​സ്, തൊ​ടു​പു​ഴ), പ​രേ​ത​നാ​യ ജെ​യി​സ​ണ്‍, ജാ​ന്‍​സി(​മ​സ്‌​ക​റ്റ്). മ​രു​മ​ക്ക​ള്‍: മി​നി പാ​റ​യ്ക്ക​ല്‍ (പാ​മ്പാ​ക്കു​ട), ല​റ്റീ​ഷ്യ താ​ന്നി​ക്ക​ല്‍, സാ​ബു പ​ന്ത​ല്ലൂ​ക്കാ​ര​ന്‍ (കൊ​ര​ട്ടി).