Obituary
തോ​മ​സ്

പ​ന​മു​ക്ക്: അ​രി​മ്പൂ​ർ പ​ല്ല​ൻ തോ​മ​സ് (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ന​മു​ക്ക് കാ​ണി​ക്ക​മാ​ത പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ന. മ​ക്ക​ൾ: ലി​തി​ൻ, ലി​ന്‍റോ, ലി​ജി​ത്ത്.