Obituary
ചാ​ക്കു​ണ്ണി

വ​ര​ടി​യം: പു​ത്തൂ​ക്ക​ര ചാ​ക്കു​ണ്ണി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് വ​ര​ടി​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ. മ​ക്ക​ൾ: ജോ​യി, ജോ​യ്സി, ജോ​മി. മ​രു​മ​ക്ക​ൾ: ലീ​ന, ഫ്രാ​ൻ​സി​സ്, ലി​സ്സി.