Obituary
ത്രേ​സ്യ

വെ​ണ്ണൂ​ർ : ചേ​ലേ​ക്കാ​ട​ൻ ത്രേ​സ്യ(93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വെ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സേ​വ്യ​ർ (കൊ​മ്പ​ത്തു​ക​ട​വ് ). മ​ക്ക​ൾ: ജോ​ണി, ജോ​യ്, മാ​ത്യു, തോ​മ​സ്, സേ​വ്യ​ർ, ജോ​ൺ, ഡേ​വി​സ്, സി​സ്റ്റ​ർ തെ​രെ​സ് മ​രി​യ സി​എ​ച്ച്എ​ഫ്. മ​രു​മ​ക്ക​ൾ: മേ​രി, മേ​ഴ്‌​സി, ആ​നി, ബേ​ബി, ജോ​ളി, ജോ​യ്‌​സി, സി​നി.