Obituary
പ​ഴ​ണി​മ​ല

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര​യി​ലെ മു​തി​ർ​ന്ന സി​പി​എം നേ​താ​വും പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ച​ക്കു​തൊ​ടി വീ​ട്ടി​ൽ സി.​എ. പ​ഴ​ണി​മ​ല (89) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ത​ത്ത​ക്കു​ട്ടി. മ​ക്ക​ൾ:​ബാ​ബു​രാ​ജ്, സ​തീ​ഷ്, ര​മേ​ഷ്, ബേ​ബി​ഉ​ഷ. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​നി​ത(​ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത്), അ​നു(​കോ ഒ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്‌​പെ​ക്ട​ർ ചി​റ്റൂ​ർ), സു​ധ​ന്യ (പ്രി​ൻ​സി​പ്പ​ൽ, പി​കെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ഞ്ഞ​പ്ര ).