Obituary
സ​ത്യ​ഭാ​മ അ​മ്മ

വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം പാ​റോ​തി​ങ്ക​ൽ സ​ത്യ​ഭാ​മ അ​മ്മ (97) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മു​രു​ക​ൻ​നാ​യ​ർ. മ​ക്ക​ൾ: രാ​ജ​ല​ക്ഷ്മി, സ​ര​ള, പാ​ർ​വ​തി, കു​മാ​ര​ൻ, ശ​ക്തി​ധ​ര​ൻ, ജ​യ​ഭാ​ര​തി, രാ​ജേ​ശ്വ​രി, പ​രേ​ത​യാ​യ ല​തി​ക. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ​കു​ട്ടി, രാ​ധാ​കൃ​ഷ്ണ​ൻ, ദി​വാ​ക​ര​ൻ, ദേ​വ​ദാ​സ്, പ​രേ​ത​രാ​യ ഗോ​വി​ന്ദ​ൻ​കു​ട്ടി, മോ​ഹ​ന​കൃ​ഷ്ണ​ൻ.