Obituary
ചെ​ല്ല

പു​തു​ന​ഗ​രം : ക​രി​പ്പോ​ട് പു​ത്ത​ൻ​കു​ളം ചെ​ല്ല (76) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ച​ൻ. മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, രാ​ധാ​കൃ​ഷ്ണ​ൻ, കൃ​ഷ്‌​ണ​ദാ​സ്. മ​രു​മ​ക്ക​ൾ: സു​മ​തി, സം​പൂ​ർ​ണ.