Obituary
വെ​ള്ള​ച്ചി

തൃ​ക്ക​രി​പ്പൂ​ർ : പൊ​താ​വൂ​ർ മ​യ്യ​ലി​ലെ എ.​വി.​വെ​ള്ള​ച്ചി (93) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​മ്പൂ​ഞ്ഞി. മ​ക്ക​ൾ: ജാ​ന​കി, സു​മ​തി, രാ​ധ, ഗം​ഗാ​ധ​ര​ൻ, ജ​യ​ൻ, ഗോ​പി​നാ​ഥ​ൻ, ഇ​ന്ദി​ര, പ​രേ​ത​രാ​യ ക​രു​ണാ​ക​ര​ൻ, രാ​ജ​ൻ. മ​രു​മ​ക്ക​ൾ: രാ​ജേ​ശ്വ​രി, രാ​ഘ​വ​ൻ, കു​ഞ്ഞി​രാ​മ​ൻ, ഷൈ​ല​ജ, ഷൈ​മ, ഉ​ഷ, വ​സ​ന്ത​കു​മാ​ർ, പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ.