
ജോസഫ്
കാഞ്ഞിരടുക്കം: തടിയംവളപ്പിലെ പാറപ്പുറത്ത് ജോസഫ് (70) അന്തരിച്ചു. സംസ്കാരം ഇന്നു 3.30നു കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: മേരി കുന്നുംപുറത്ത് കുടുംബാംഗം. മക്കള്‍: ജോഷി, ജോയ്സി. മരുമക്കള്‍: ഹണി അമ്പാട്ടുവള്ളോപ്പള്ളില് (പുഞ്ച), ജിജി ചിറ്റേടത്ത് (കടുമേനി). സഹോദരങ്ങള്‍: മാത്യു, കുര്യാക്കോസ്, മേരി തെക്കേക്കര(എണ്ണപ്പാറ), ബേബി, പരേതയായ ആലീസ് പുതുപ്പള്ളില്‍ (ചെറുപനത്തടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions