
ദീപിക
പള്ളിക്കുന്ന്: പന്നേൻപാറ റോഡിലെ ദീപം ഹൗസിൽ ദീപിക (79) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പയ്യാമ്പലത്ത്. ഭർത്താവ്: പരേതനായ പി.എൻ. ഉത്രൻ. മക്കൾ: സന്ദീപ്, ഡോ. തേജസ്, സുരേജ്. മരുമക്കൾ: ശ്വേത, ശ്രീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions