Obituary
പ്ര​ശാ​ന്ത​ൻ

അ​ഴീ​ക്കോ​ട് : കൊ​ട്ടാ​ര​ത്തും​പാ​റ പി.​വി. പ്ര​ശാ​ന്ത​ൻ (65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​തൊ​ണ്ടി​വ​ള​പ്പ് ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത​രാ​യ പി.​വി. കൃ​ഷ്ണ​ൻ നാ​യ​ർ-​മീ​നാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ്രീ​ത. മ​ക​ൻ: പ്ര​ണ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: കോ​മ​ള​വ​ല്ലി, പ്ര​കാ​ശ​ൻ, ജ​യ​കൃ​ഷ്ണ​ൻ (റേ​ഷ​ൻ​ക​ട), ജ​യ​ശ്രീ.