
ഫിലിപ്പ്
പൈസക്കരി: പറമ്പുകാട്ടിൽ ഫിലിപ്പ് (ഈപ്പച്ചൻ-85) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ മറ്റക്കര തുപ്പിലഞ്ഞിയിൽ കുടുംബാംഗം. മക്കൾ: നീന, ജോഷി, അനീഷ്. മരുമക്കൾ: ബേബി തയ്യിൽ (വെമ്പുവ), വിനീത കണിയാമ്പടിയ്ക്കൽ (ഏറ്റുപാറ), ജിലു ചാത്തൻകുഴയ്ക്കൽ (ജോസ്മൗണ്ട് )





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions