Obituary
തോ​മ​സ്

ചെ​റു​പു​ഴ: പു​ളി​ങ്ങോം വ​ഴ​ക്കു​ണ്ട​ത്തി​ലെ ത​യ്യി​ൽ തോ​മ​സ് (തോ​മാ​ച്ച​ൻ-78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​പു​ളി​ങ്ങോം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ആ​ലീ​സ്. മ​ക്ക​ൾ: ജി​ജി (ആ​യ​ന്നൂ​ർ), ജി​ജോ (പു​ളി​ങ്ങോം), ജി​ഷി (ബം​ഗ​ളൂ​രു), സി​സ്റ്റ​ർ ജി​റ്റി (എം​എം​എം കോ​ൺ​വെ​ന്‍റ്, ചെ​റു​പു​ഴ), പ​രേ​ത​നാ​യ ജോ​ജോ. മ​രു​മ​ക്ക​ൾ: സി​ബി പു​തു​പ്പ​റ​മ്പി​ൽ (ആ​യ​ന്നൂ​ർ), ജെ​സി ത​ടി​ക്കാ​ട്ടു​പ​ടി​യി​ൽ (ഇ​സ്രാ​യേ​ൽ), ആ​ന​ന്ദ് പ​ന്തു​ക​ള​ത്തി​ൽ (ബം​ഗ​ളൂ​രു).