Obituary
ചാ​ക്കോ

കാ​ഞ്ഞി​ര​ക്കൊ​ല്ലി: ഞാ​റു​മ​ണ്ണാ​റാ​ക​ത്ത് (കു​ട​ക്ക​ച്ചി​റ) ചാ​ക്കോ (മീ​ശ​പ്പാ​പ്പ​ൻ-82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​കാ​ഞ്ഞി​ര​ക്കൊ​ല്ലി വി​മ​ലാം​ബി​ക പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ വ​ണ്ണാ​യി​ക്ക​ട​വ് കു​ഴി​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ് (കാ​ഞ്ഞി​ര​ക്കൊ​ല്ലി), ജെ​സി (മ​ണി​പ്പാ​റ), ത്രേ​സ്യ അ​ഗ​സ്റ്റി​ൻ (ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് മെം​ബ​ർ, ചെ​റി​യ​അ​രി​ക്ക​മ​ല). മ​രു​മ​ക്ക​ൾ: ജി​ജി പാ​ല​ത്തി​ങ്ക​ൽ (പൊ​ട്ടം​പ്ലാ​വ്),തോ​മ​സ് കു​രീ​ക്കാ​ട്ട് (മ​ണി​പ്പാ​റ), റോ​യി മു​ണ്ട​യ്ക്കാ​ട്ട് (ചെ​റി​യ​അ​രീ​ക്ക​മ​ല).