
ടി.എ. ഏലിയാസ്
നെടുമ്പാശേരി : തുരുത്തിശേരി തെക്കേടത്ത് ടി.എ. ഏലിയാസ് (77) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അകപ്പറമ്പ് ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക). മക്കൾ: ഹമ്പിൾ, ഏബിൾ. മരുമക്കൾ: രാജേഷ്, അനിത. ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് പരേതൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions