
ജോസ്മാത്യു
അങ്കമാലി: എടക്കുന്ന് കരിക്കനേഴത്ത് ജോസ് മാത്യു (66) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എടക്കുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: സെലിൻ (കോഴിക്കോട ് വട്ടപ്പാറ ആനയ്ക്കാംപൊയിൽ കുടുംബാംഗം). മക്കൾ: സെബിൻ (ഹൈദരബാദ്), ആൽബിൻ (ജർമനി), ഗ്ലോറിയ അന്ന ജോസ് (ജർമനി). മരുമകൾ: കീർത്തി (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions