Obituary
പി.​എ​ക്സ്. ആ​ന്‍റ​ണി

ഫോ​ർ​ട്ടു​കൊ​ച്ചി : പെ​രു​മ്പ​ട​പ്പ് ഫാ​റ്റി​മ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​സി​ജു ജോ​സ​ഫ് പാ​ല്യ​ത്ത​റ​യു​ടെ പി​താ​വ് അ​രാ​ശു​പു​രം പാ​ല്യ​ത്ത​റ വീ​ട്ടി​ൽ പി.​എ​ക്സ്. ആ​ന്‍റ​ണി [81] അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് 3.30ന് ​അ​രാ​ശു പു​രം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: റീ​ത്താ​മ്മ (കൂ​ന്താ​ണി​ശേ​രി​ൽ കു​ടും​ബാം​ഗം) മ​റ്റു​മ​ക്ക​ൾ: സ​ജി (കെ​എ​സ്ഇ​ബി ആ​ല​പ്പു​ഴ), സി​സ്റ്റ​ർ സു​ജ അ​ൽ​ഫോ​ൻ​സ (ഡോ​ട്ടേ​ഴ്സ് ഓ​ഫ് ന​സ്ര​ത്ത്, ഇ​ന്തോ​നേ​ഷ്യ). മ​രു​മ​ക​ൾ: സു​മി.