Obituary
എം.​ഡി. ജോ​സ്

ശ്രീ​മൂ​ല​ന​ഗ​രം : മാ​മ്പി​ള്ളി വീ​ട്ടി​ൽ എം.​ഡി. ജോ​സ് (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​ശ്രീ​മൂ​ല​ന​ഗ​രം രാ​ജ​ഗി​രി പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്രേ​സി (ചാ​ലാ​ക്ക വി​ത​യ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജോ​മി. മ​രു​മ​ക​ൾ: ലിം​ന.