Obituary
സി​സ്റ്റ​ർ ജാ​ൻ​സി ചെ​റി​യാ​ൻ

ആ​ലു​വ: സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ആ​ഗാ​ത്ത സ​ഭാം​ഗം സി​സ്റ്റ​ർ ജാ​ൻ​സി ചെ​റി​യാ​ൻ (59) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ആ​ഗാ​ത്ത കോ​ൺ​വെ​ന്‍റ് തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ൽ ആ​രം​ഭി​ക്കും. സം​സ്കാ​രം ദേ​വ​ഗി​രി പ​ള്ളി​യി​ൽ ന​ട​ത്തും. കു​ഴി​ക​ണ്ട​ത്തി​ൽ പ​രേ​ത​രാ​യ ചെ​റി​യാ​ൻ-​മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: റോ​സ​മ്മ, സി​സ്റ്റ​ർ സോ​ണി​യ, ബേ​ബി, അ​ൽ​ഫോ​ൻ​സ, സെ​ലി​ൻ, പ​രേ​ത​രാ​യ ബ്ര​ദ​ർ ജോ​ർ​ജ് (സി​എം​എ​സ്എ​ഫ്), അ​ഗ​സ്റ്റി​ൻ.