Obituary
അ​ഹ​മ്മ​ദ് കു​ട്ടി

നി​ല​ന്പൂ​ർ: വ​ട​പു​റം വ​ള്ളി​ക്കെ​ട്ട് കാ​ക്കി അ​ഹ​മ്മ​ദ് കു​ട്ടി (78) അ​ന്ത​രി​ച്ചു. ഭാ​ര്യ​മാ​ർ: ഉ​മ്മു​കു​ൽ​സു, പ​രേ​ത​യാ​യ ആ​മി​ന. മ​ക്ക​ൾ: അ​യ്യു​ബ് (കെഎ​സ്ഇ​ബി), സ​ക്കീ​ർ, റ​ഷീ​ദ്, ഫൈ​സ​ൽ, ഷാ​ജി​മോ​ൻ, അ​ബ്ദു​ൾ സ​ലീം. മ​രു​മ​ക്ക​ൾ: ലൈ​ല​ബി, റം​ല, ശ​ഹ​ദി​യ, ജെ​ഹ​ന റാ​ഷി, റം​ല.