
ധ്യാൻ മോഹൻ
മലപ്പുറം: കോട്ടപ്പടി പരിഷത്ത് ഭവന് സമീപം നമസ്യയിൽ ധ്യാൻ മോഹൻ (38) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്. അച്ഛൻ: പരേതനായ ഇ.എൻ. മോഹൻദാസ് (സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറി). അമ്മ: കെ. ഗീത (റിട്ട. അധ്യാപിക പിഎംഎസ്എഎം എച്ച്എസ്എസ് ചെമ്മങ്കടവ്). സഹോദരി: ഡോ. ദിവ്യ മോഹൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions