
മാധവി അമ്മ
കൊയിലാണ്ടി: നടേരി അണേല മഠത്തിൽ മാധവി അമ്മ (90) അന്തരിച്ചു.ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: കാർത്ത്യായനി, രവി മഠത്തിൽ (നടേരി ക്ഷീര സഹകരണ സംഘം പ്രസിഡന്റ്), ബാലൻ, ദാമോദരൻ, പ്രമോദ്, പരേതനായ വാസു. മരുമകൻ: പരേതനായ ബാലൻ നായർ പടിഞ്ഞാറിടത്ത് കുറുവങ്ങാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions