Obituary
ശാ​ന്ത​മ്മ

ഇ​രു​ളം: മ​ണ​ല്‍​വ​യ​ല്‍ കു​ള​മാ​ല​യി​ല്‍ ശാ​ന്ത​മ്മ (75) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ന്‍. മ​ക്ക​ള്‍: സു​ലോ​ച​ന, സ​ലി​മോ​ള്‍, ബി​ജു, ബി​ന്ദു. മ​രു​മ​ക്ക​ള്‍: ഹ​രി​ദാ​സ്, പ​രേ​ത​നാ​യ രാ​ഘ​വ​ന്‍, ഷീ​ജ, മ​നോ​ജ്.