Obituary
രാ​ധാ​കൃ​ഷ്ണ​ന്‍ മേ​നോ​ക്കി

കോ​ഴി​ക്കോ​ട്: മീ​ഞ്ച​ന്ത ഗി​രീ​ഷ് ന​ഗ​ര്‍ "ദീ​പ്തി​കൃ​ഷ്ണ'യി​ല്‍ മാ​വി​ളി രാ​ധാ​കൃ​ഷ്ണ​ന്‍ മേ​നോ​ക്കി (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ്ര​തി​ഭ. മ​ക്ക​ള്‍: ദീ​പ്തി, ഹ​രി​കൃ​ഷ്ണ​ന്‍.