Obituary
ഏ​ലി​യാ​മ്മ

ന​ട​വ​യ​ല്‍: വ​ട​ക്ക​ന്‍​ചേ​രി​ല്‍ ഏ​ലി​യാ​മ്മ മാ​ത്യു (97) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 9.30ന് ​ന​ട​വ​യ​ല്‍ മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഡോ. ​മാ​ത്യു. മ​ക്ക​ള്‍: മേ​ഴ്‌​സി, ടോ​മി, ജോ​ര്‍​ജ്, ജോ​സ്, റോ​ബി​ന്‍. മ​രു​മ​ക്ക​ള്‍: ജോ​ര്‍​ജ്, സീ​പ്ജ, ഷൈ​നി, ഷി​ന്‍​സി.