Obituary
സി.​ടി ബി​നോ​ജ്

അ​ഞ്ച​ല്‍: ഒ​ഴു​കു പാ​റ​യ്ക്ക​ല്‍ ആ​ല​യി​ല്‍ വീ​ട്ടി​ല്‍ സി.​ടി ബി​നോ​ജ് അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് ജീ​വ​ന​ക്കാ​ര​ന്‍ ആ​യി​രു​ന്നു. ഭാ​ര്യ: ടീ​നാ. മ​ക്ക​ള്‍ അ​ലോ​ന, എ​യ്ഞ്ച​ല.