
ജയശ്രീ ടീച്ചര്‍
കൊട്ടാരക്കര: നീലേശ്വരം കല്ലുവാതുക്കല്‍ ശ്രീ ഭവനില്‍ ജയശ്രീ ടീച്ചര്‍ (56) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 12.30ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്. അഡ്വ. സി.കെ. പ്രദീപ് (സാക്ഷരത മിഷന് മുന്‍ കോ-ഓര്‍ഡിനേറ്റര്‍). മക്കള്‍: ഡോ. പൂജ, ജിദ്ദു. മരുമകള്‍: ജൈത്ര വേണു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions