
എ. മന്മഥന് നായര്‍
കൊട്ടാരക്കര: നെടുവത്തൂര്‍ ചാലൂക്കോണം കിഴക്കേക്കര പുത്തന്‍ വീട്ടില്‍ എ. മന്മഥന് നായര്‍ (67) അന്തരിച്ചു. സംസ്കാരം നടത്തി. സിപിഐ സംസ്ഥാന കൗണ്‍സിലംഗവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും കൊട്ടാരക്കര അര്‍ബന്‍ ബാങ്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. ഭാര്യ : ശോഭനകുമാരി. മക്കള്‍ : മനോജ് (അര്‍ബന്‍ ബാങ്ക്, കൊട്ടാരക്കര ), മാലിനി. മരുമക്കള്‍ : ഷൈന്‍, രാജി കൃഷ്ണ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions