
എം. അമ്പിളി
തിരുവനന്തപുരം: ശ്രീകാര്യം ചെല്ലമംഗലം അങ്കണവാടി റോഡ് ജെആര്‍എ എ- 68 സാബു ഭവനില്‍ എം. അമ്പിളി (65) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കഴക്കൂട്ടം ശാന്തിതീരത്തില്‍. ഭർത്താവ്: സാംബശിവൻ. മകന്: സാബു. മരുമകള്‍: അനു സാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions