
എ.അബ്ദുൽ റഹീം
തിരുവനന്തപുരം: അഴിക്കോട് ദാറുസ്സലാം വീട്ടിൽ എ.അബ്ദുൽ റഹീം (റിട്ട. ലൈവ് സ്റ്റോക് ഇൻസ്പെക്ടർ -70 ) അന്തരിച്ചു. പുന്തുറ പുത്തന്‍പള്ളി സ്വദേശിയാണ്.കേരള സ്റ്റേറ്റ് സർവീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. ഭാര്യ നസീമ ബീവി(റിട്ട. അധ്യാപിക). മക്കൾ : റഷ് വിൻ മുഹമ്മദ്, നജ്ദ റെയ്ഹാൻ, തസ്നീം, അബ്ദുല്ല . മരുമകൻ: മുഹമ്മദ് മുനീർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions