Obituary
കെ.​ബേ​ബി

തി​രു​വ​ല്ലം: പാ​ച്ച​ല്ലൂ​ര്‍ പാ​റ​വി​ള പ്ലാ​വി​ള വീ​ട്ടി​ല്‍ കെ.​ബേ​ബി (84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: സ​ദാ​ശി​വ​ൻ. മ​ക്ക​ള്‍: ബി.​വി​ജ​യ​കു​മാ​രി , ബി.​ഷൈ​ല​ജ. മ​രു​മ​ക​ന്‍: കെ.​സൈ​ജി. സ​ഞ്ച​യ​നം: വ്യാ​ഴം 8.30 ന്.