Obituary
സു​ജാ​ത

വെ​ള്ള​റ​ട: ത​ത്തി​യൂ​ര്‍ ബി​ന്ദു​ഭ​വ​നി​ല്‍ എ.​സു​ജാ​ത (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​മാ​ര​സ്വാ​മി പ​ണി​ക്ക​ർ. മ​ക്ക​ള്‍ കെ. ​എ​സ്. ബി​നു (സ​ര്‍​വേ വ​കു​പ്പ് ), കെ. ​എ​സ് .ബി​ജു , പ​രേ​ത​യാ​യ കെ. ​എ​സ്. ബി​ന്ദു. മ​രു​മ​ക്ക​ള്‍ : ഡോ. ​വി. എ​സ്. അ​ര്‍​ച്ച​ന (ഡി ​ബി കോ​ളജ്, ത​ല​യോ​ല​പ്പ​റ​മ്പ് ), യു. ​എം.രോ​ഷ്ണി. സ​ഞ്ച​യ​നം വെ​ള്ളി ഒന്പതിന്.