
ബി.രവീന്ദ്രൻനായർ
നെടുമങ്ങാട് : നെടുമങ്ങാട് കക്കാട്ടുമഠത്തിൽ ബി.രവീന്ദ്രൻനായർ (റിട്ട.ആർമി-81) അന്തരിച്ചു. തെന്നൂർ എൻഎസ്എസ് കരയോഗം മുൻ സെക്രട്ടറിയായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 9.30-ന്് നെടുമങ്ങാട് ശാന്തിതീരത്തിൽ.ഭാര്യ ശാന്തകുമാരി. മക്കൾ എസ്.ആർ. ദീപ, എസ്.ആർ.ദിവ്യ (അധ്യാപിക കരകുളം വിദ്യാധിരാജ എൽപിഎസ്). മരുമക്കൾ: കൃഷ്ണ കുമാർ (റയിൽവേ), ജ്യോതിഗോപാൽ (എസ്ഐ. അരുവിക്കര സ്റ്റേഷൻ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions