Obituary
സു​കു​മാ​ര​ൻ നാ​യ​ർ

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് പാ​റ്റ്സ്പി​ൻ ഇ​ന്ത്യ ലി​മി​റ്റ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് പി.​എ​ൻ. സു​കു​മാ​ര​ൻ നാ​യ​ർ(84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: പാ​ല​പ്പു​റം പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ ന​ളി​നി. മ​ക്ക​ൾ: സ​പ്ന, സ​ന്ധ്യ. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ് ബ​ങ്കേ​ര (ദു​ബാ​യ്), പ്ര​സാ​ദ് നാ​യ​ർ (സി​ഇ​ഒ, കെ​പി​എം ഗ്രൂ​പ്പ് ഓ​ഫ് ഹോ​ട്ട​ൽ​സ്).