Obituary
ചെ​ല്ല

കു​ഴ​ൽ​മ​ന്ദം: പെ​ല​ച്ചി​രം​കാ​ട് ചെ​ല്ല(77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചാ​ത്ത​ന്‍. മ​ക്ക​ൾ: ബി​ന്ദു, ബി​നേ​ഷ്, ബീ​ന. മ​രു​മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, ഭാ​സ്ക​ര​ൻ, ഭാ​ഗ്യ​വ​തി.