Obituary
രാ​മ​ദാ​സ​ൻ

വ​ട​ക്ക​ഞ്ചേ​രി : മ​ഞ്ഞ​പ്ര തെ​ക്കേ​ത്ത​റ പേ​രൂ​ർ ഹ​രി​ഗോ​കു​ലം രാ​മ​ദാ​സ​ൻ(68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: ഹ​രി​സു​ന്ദ​ര​ൻ, ഗോ​കു​ൽ​ദാ​സ്, രാ​ജേ​ശ്വ​രി. മ​രു​മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, ഗ്രീ​ഷ്മ, ജി​തി​ൻ​നാ​ഥ്.